അന്ന്യനല്ല പന്ന്യന്‍
കുറച്ചു ദിവസങ്ങള്ക്കു മുന്പു ബ്ലൊഗ്ഗനു വന്ന ഒരു മെയില്‍ അണിതു.പക്ഷെ ഈ വിഷയം ബൂലോകത്തെ എല്ലാ ബ്ലൊഗറുന്മാരും എഴുതി പണ്ടാരമടക്കിയതിനാല്‍ ഇപ്പൊള്‍ ഞാന്‍ പ്രതികരിക്കുനില്ല.എനിക്കിതു മെയില്‍ ചെയ്തു തന്നതു അനോണി ആയതിനാല്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ടി രണ്ടു വാക്ക് എഴുതുന്നു .
നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ പന്ന്യന്റെ മുടി . അടിയന്തരാവസ്ഥ കാലത്ത് പന്ന്യന്‍ ശ്രീ കെ.കരുണാകരനോടുടക്കി വളര്‍ത്തിയതാണു എന്നു ഞാന്‍ ഒരിക്കല്‍ വായിക്കുകയുണ്ടായി.കഴിഞ്ഞ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി അതേ കരുണാകരന്റെ കാലില്‍ പന്ന്യന്‍ കെട്ടിപിടിച്ചു കിടക്കുന്ന ചിത്രം എല്ലാ പത്രങ്ങളിലും ഉണ്ടാരുന്നു.തന്റെ ആദര്‍ശങ്ങള്ക്കു അത്ര മാത്രം വില നല്കുന്ന പന്ന്യന്‍ ഒരു (ആ)സ്വാമിടെ കൂടെ നിന്നതില്‍ നാം അദ്ദെഹത്തെ ബഹുമാനിക്കുക അല്ലെ വേണ്ടതു.അല്ലെങ്കില്‍ തന്നെ പഴയ കമ്മുണിസവും പരിപ്പു വടയും ചായയും ഒന്നും ഈ കാലഘട്ടത്തില്‍ നടപ്പില്ല എന്നു വല്ല്യെട്ടന്‍ ജയരാജന്‍ പറഞ്ഞതു സത്യമല്ലേ.അപ്പൊള്‍ പിന്നെ (ആ) സ്വാമിമാരുമായും ആവാം ബാന്ധവം
അമ്മച്ചി ദൈവത്തിന്റെ കാലു കഴുകുന്ന രാജഗോപാലോ?
ReplyDeleteഅനോണീ കേരളത്തിലെ എല്ലാ രാഷ്ടീയക്കാര്‍ക്കും (ആ)സ്വാമിമാരുമായി ബന്ധം ഉണ്ടാരുന്നു.പക്ഷെ വ്യാജ സ്വാമി വേട്ടയില്‍ പണി കിട്ടിയതു പാവം സീറോ രാജഗോപാലിനു മാത്രം ആണ്.ബി ജെ പിക്കു സ്വന്തമായി ചാനല്‍ ഇല്ലാതിരുന്നതും ജന്മഭൂമിക്കു കേരളത്തില്‍ വരിക്കാര്‍ കുറവായതും രാജഗോപാലിനെ ചതിച്ചു.
ReplyDeleteഅമ്രുത ടിവിക്ക് പിന്നെ ആള്‍ ദൈവങ്ങളെ കാണുന്നതേ കലിയാണല്ലോ.
ReplyDeleteബീജേപ്പിയില്‍ ആരുണ്ട് ഇങ്ങിനെ കാലുപിടിക്കാത്തവരായിട്ട്? മറ്റുള്ളവര്‍ കുറച്ചെങ്കിലും ഭേദം.
Word verification ആവശ്യമുണ്ടോ? എടുത്ത് കളഞ്ഞുകൂടെ?