Friday, January 23, 2009

പ്രിയപ്പെട്ട പപ്പേട്ടന്‍


പ്രിയപ്പെട്ട പപ്പേട്ടന്‍




മനസിനുള്ളില്‍ മലയാളികള്‍ക്കായി ആയിരക്കണക്കിനു പാരിതോഷികങ്ങള്‍ ബാക്കിവച്ചു അകാലത്തില്‍ പൊലിഞ്ഞ ഗന്ധര്‍വ്വരാജനെ ഒരു നിമിഷം സ്മരിക്കുന്നു



ഇന്നു പപ്പേട്ടന്റെ പതിനെട്ടാം ചരമവാര്‍ഷികം


1 comment:

  1. രതിയുടെ കാണാപ്പുറങ്ങൾ കാണിച്ച അതുല്യ പ്രതിഭ!!

    ReplyDelete